c-k-sathyabhama

വർക്കല: തച്ചൻകോണം മാരുതീഗാർഡനിൽ കെ.സുരേന്ദ്രന്റെ ഭാര്യ സി.കെ.സത്യഭാമ (93, റിട്ട. വിമൻവെൽഫെയർ ഓഫീസർ) നിര്യാതയായി. മക്കൾ: ജെസ്സി.എസ് (റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി),

ലലത.എസ് (ഹൈദ്രബാദ്), എസ്.അനിജോ (അദ്ധ്യാപകൻ, എ.എം.ടി.ടി.ഐ, വിളബ്ഭാഗം, മുൻ വൈസ് ചെയർമാൻ, വർക്കല നഗരസഭ). മരുമക്കൾ: എൻ.വിജയകുമാർ (വെട്ടൂർ ഗ്രാമപഞ്ചായത്തംഗം), വിശ്വനാഥൻ (സോഫ്റ്റ് വെയർ എഞ്ചിനീയർ, ഹൈദ്രബാദ്), സ്മിത.കെ.ജി (പുരാരേഖാ വകുപ്പ്, തിരുവനന്തപുരം). സംസ്കാരം: ഇന്ന് വൈകുന്നേരം 3 മണിക്ക് സ്വവസതിയിൽ)