വക്കം: പരവൂർകഴികം വീട്ടിൽ അനിൽകുമാർ (47) നിര്യാതനായി ഭാര്യ: പ്രിയദത്ത ലോഹിതൻ. മക്കൾ: കാർത്തികേയൻ, അനന്തപത്മനാഭൻ സഞ്ചയനം ചൊവ്വഴ്ച 9ന്.