മലയിൻകീഴ് : വിളപ്പിൽശാല ചെറുതേരി എള്ളുവിള വൃന്ദനത്തിൽ മാധവൻ നായരുടെ ഭാര്യ ഇന്ദിരാദേവി (68)നിര്യാതയായി.മക്കൾ : നന്ദകുമാർ,ബിജു,ശ്രീജ,ഉണ്ണികൃഷ്ണൻ.മരുമക്കൾ : രവീന്ദ്രകുമാർ,ശ്രീവിദ്യ,അശ്വതി.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.