hi

കിളിമാനൂർ:കിളിമാനൂർ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ വാഷിക പൊതയോഗം അലി ഹസൻ മെമ്മോറിയൽ ഹാളിൽ നടന്നു. ബാങ്ക് പ്രസിഡന്റ് എം.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് മനോജ് ഇടമന സ്വാഗതം പറഞ്ഞു.വേണഗോപാൽ അനശോചന പ്രമേയം അവതരിപ്പിച്ചു.സെക്രട്ടറി കെ.പ്രദീപ് റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. എസ്.ഗോപാലകൃഷ്ണൻ,എസ്.രാജൻ, ജയതിലകൻ,ഹക്കിം കിളിമാനൂർ,ഇ.ഷാജഹാൻ, പ്രകാശ് എന്നിവർ സംസാരിച്ചു.ഡയറക്ടർ ബോർഡ് അംഗങ്ങളായ വാസദേവക്കുപ്പ്,സുഭദ്ര സേതുനാഥ്,കെ.ജി.പ്രിൻസ്,ഷൈജുരാജ്, ജി.കൊച്ചു കൃഷ്ണകുപ്പ്,ബിജമോൾ,സുശീല, റോയ് എന്നിവർ പങ്കെടുത്തു.ഡയറക്ടർ ബോർഡംഗം വല്ലൂർ രാജീവ് നന്ദി പറഞ്ഞു.