കിളിമാനൂർ : മലയ്ക്കൽ തുണ്ടു വിളയിൽ വീട്ടിൽ എൻ.ശശിധരൻ (63) നിര്യാതനായി. ഭാര്യ:ജി.ജയകുമാരി.മക്കൾ:ശരത് എസ്.ജെ, ശിരാജ് എസ്.ജെ. മരുമക്കൾ:അതുല്യ വി , സൂര്യ വി. സഞ്ചയനം : ചൊവ്വ രാവിലെ 8 ന് .