1

നെയ്യാറ്റിൻകര: വണ്ടന്നൂർ കൊല്ലരിക്കോണത്ത് വീട്ടിൽ പരേതനായ ലോറൻസിന്റെ ഭാര്യ തങ്കമ്മ (74) നിര്യാതയായി.മക്കൾ: സുനിൽ, സുധീർ, സുരേഷ്. മരുമക്കൾ: നിതാ റാണി ( റെയിൽവേ), അജിത ( പഞ്ചായത്ത് ഡയറക്ട്രേറ്റ് ). സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 9 ന്.

ഫോട്ടോ: തങ്കമ്മ.