പാലോട്: നന്ദിയോട് പവ്വത്തൂർ തോട്ടുംപുറം ഒൻപതേക്കർ കോളനിയിൽ സോമൻ (ഫ്രാൻസിസ്, 66) നിര്യാതനായി. ഭാര്യ: ഗിരിജ. .മക്കൾ: ലത, ലതിക, മരുമക്കൾ അജയകുമാർ ,മനോജ്.