kama

മണക്കാട് :രാമവർമ്മപുരം ഗ്രാമത്തിൽ മൂന്നാം പുത്തൻ തെരുവ് വീട്ടുനമ്പർ 134ൽ കെ .കമല( 82 ) നിര്യാതയായി.

ഭർത്താവ് : പരേതനായ കെ കേശവ അയ്യർ (ഫിഷറീസ് വകുപ്പ്).

മക്കൾ : കെ ലക്ഷ്മി (ശാന്തി), കെ ആനന്ദി (സന്ധ്യ), കെ മുരളി കൃഷ്ണൻ

മരുമക്കൾ : റിട്ട. ഹോമിയോ ഡോക്ടർ എസ് സുരേഷ്, ആർ ശ്രീറാം , അശ്വിനി