sankaran-nair

ആറ്റിങ്ങൽ: മേലാറ്റിങ്ങൽ എസ് .എസ് ഭവനിൽ (കൊച്ചുവീട്ടിൽ) ശങ്കരൻ നായർ (68) നിര്യാതനായി. ഭാര്യ:സുലജ. മക്കൾ :സുരാജ്, സുരഭി, സുരേഖ. മരുമക്കൾ :രാഖി , സന്തോഷ് , വിനോദ് .