തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 505/2021) തസ്തികയിലേക്ക് ജനുവരി 4 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.