anithakumari

വെള്ളനാട്:വെള്ളനാട് കൂട്ടായണിമൂട് വിനായകത്തിൽ ശശിധരൻ നായരുടെ ഭാര്യ ടി.അനിതകുമാരി(50)നിര്യാതയായി.മക്കൾ:എസ്.എ.ആദർശ്,എ.എസ്.അപർണ്ണ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.