rober

പറണ്ടോട് :പോങ്ങോട് ബഥേൽ ഹൗസിൽ മുൻ

സീനിയർ പാസ്റ്റർ പി. റോബർട്ട്‌ (86)നിര്യാതനായി

പരേതൻ ഉറിയാക്കോട്, ആറയൂർ ,പച്ചക്കാട് ,നെടുംകുഴി തുടങ്ങിയ സഭകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ലില്ലിബായി.

മക്കൾ: പാസ്റ്റർ റോബർട്ട്‌ നൊബിലി. ലില്ലി സ്റ്റെല്ല, ലില്ലി അൽഫോൻസ.മരുമക്കൾ: അനിതാ നൊബിലി,

രാജൻ,വിൻസെൻ.