achuth-sankar

തിരുവനന്തപുരം: കെ.പി.സി.സി ശാസ്ത്രവേദിയുടെ സംസ്ഥാന അധ്യക്ഷനായി ഗവേഷകനും വിവര സാങ്കേതിക വിദഗ്ദ്ധനുമായ ഡോ. അച്യുത് ശങ്കറെ നിയമിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ് നിയമനം നടത്തിയത്.