ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പുതിയ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. മെക്കാനിക്കൽ 28,​ കണ്ടക്ടർ 41, ഡ്രൈവർ 47 പേർക്കു വീതമാണ് സ്ഥംമാറ്റം. നേരത്തെ ആരംഭിച്ച പൊതുസ്ഥലംമാറ്റ നടപടികളുടെ തുടർച്ചയാണ് ഈ ഉത്തരവെന്ന് മാനേജ്മെന്റ് അറിയിച്ചു.