
കടയ്ക്കാവൂർ: കടയ്ക്കാവൂർ ചെക്കാലവിളാകം കൊച്ചഴികത്ത് പരേതനായ കുട്ടന്റെ ഭാര്യ എൽ.സാവിത്രി (88) നിര്യാതയായി.മക്കൾ: ശോഭ.എസ്, പ്രഭ.എസ്, പരേതനായ അനിൽകുമാർ(ബാബു).മരുമക്കൾ: സി.വി.രാധാകൃഷ്ണൻ, കെ.കെ.സുരേഷ് ബാബു, ലാലി.എസ്. സംസ്കാരം ഇന്ന് രാവിലെ 9.30ന്.സഞ്ചയനം 5ന് രാവിലെ 8.30ന്