photo

വിതുര: മീനാങ്കൽ പന്നിക്കുഴി ലീലാഭവനിൽ സുധാകരൻ (64 ,ടൂറിസം വകുപ്പ് ) നിര്യാതനായി.പത്മജകുമാരിയാണ് ഭാര്യ. മക്കൾ: സുധീഷ്, രമ്യ. മരുമക്കൾ: ശരണ്യ, ബൈജു.