velammal

കല്ലമ്പലം: മണമ്പൂർ പിച്ചക്കുടി നടരാജ ഭവനിൽ പരേതനായ പരശുരാമൻ ആചാരിയുടെ ഭാര്യ വേലമ്മാൾ (89) നിര്യാതയായി. മക്കൾ: നടരാജൻ, വിജയലക്ഷ്മി, ഹരിഹരൻ, രാജു, മുരുകൻ, അയ്യപ്പൻ, കലാജ്യോതി. മരുമക്കൾ: രത്തിനം, സരോജ, മീന, ചിത്ര, സുസി, പരേതരായ ദുരരാജ്, വേണു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.

ഫോട്ടോ: വേലമ്മാൾ