y

തൃപ്പൂണിത്തുറ: രാജാലയത്തിൽ ജ്യോത്സ്യൻ കരുണാകരൻ നായരുടെ മകൻ മോഹനൻകുട്ടി പണിക്കർ (69) നിര്യാതനായി. . ഭാര്യ: സതീദേവി. മക്കൾ: നളിനം, നവ്യ. മരുമക്കൾ: രാജേഷ്. ഹരികുമാർ.