obit

നെടുമങ്ങാട്: അരശുപറമ്പ് കാർത്തികയിൽ പരേതനായ പി.സുകുമാരപ്പണിക്കരുടെ ഭാര്യ ജി.ഭാരതി (83) നിര്യാതയായി. മക്കൾ: ശൈലജ കുമാരി, അജയകുമാർ, ജയകുമാർ, ജയകുമാരി,ഷീജ കുമാരി.മരുമക്കൾ : ടി.രവീന്ദ്രൻ, ഒ.ശാരി,ഡി.എസ്. ബീന, കെ.വിജയൻ,കെ.എം. സുനിൽകുമാർ. സഞ്ചയനം : 4 നു രാവിലെ.