നെടുമങ്ങാട്: കൗമുദി സ്റ്റുഡിയോ ഉടമ പൂവത്തൂർ ലൈല മന്ദിരത്തിൽ തങ്കപ്പന്റെ ഭാര്യ ലീലാമണി (ലൈല, 63) നിര്യാതയായി. മക്കൾ : വിശാഖ്, വികാസ്.