നെടുമങ്ങാട്: പനയ്ക്കോട് പുള്ളിക്കോണം റോഡരികത്ത് വീട്ടിൽ പരേതനായ സോമൻ നായരുടെ ഭാര്യ നിർമല ദേവി (72) നിര്യാതയായി. മകൻ: എൻ.ജയേഷ്. സഞ്ചയനം : 4ന് രാവിലെ ഒമ്പതിന്.