നോർത്ത്പറവൂർ: തെക്കേ നാലുവടി കമലാനിവാസിൽ പി.ജി. ഗോപിനാഥൻ നായർ (89) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രമ, രമേഷ്. മരുമക്കൾ: സുനിൽ, സുവർണ.