കരമന: നെടുങ്കാട് മങ്ങാട്ടുകോണം എസ്. എൻ. ആർ. എ 303 ബഥേൽ ഹൗസിൽ ബേബി (82) നിര്യാതയായി.ഭർത്താവ് :പരേതനായ നാരായണൻ നാടാർ. മക്കൾ : മോഹനൻ, രമണി, ഷീല .പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 9 30ന് .