തിരുവനന്തപുരം: നിത്യഹരിത കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ഏപ്രിൽ മാസത്തിൽ തിരുവനന്തപുരത്ത് മാപ്പിളപ്പാട്ട് ആലാപന മത്സരം സംഘടിപ്പിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂർ അറിയിച്ചു. പ്രായപരിധിയില്ല. ഫോൺ: 9946584007.