abdul-hameed

ആറ്റിങ്ങൽ :മുസ്ലിം പള്ളിക്ക് സമീപം അൽ നൂറിൽ എം. കെ. അബ്ദുൽ ഹമീദ് (89, റിട്ട. അഡിഷണൽ സെക്രട്ടറി ഡിഫൻസ് ,തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മുൻ മാനേജർ, റെയിൽവേ ബോർഡ്‌ അംഗം) നിര്യാതനായി ഭാര്യ :പരേതയായ ലൈല ബീവി.