
തിരുവനന്തപുരം: ശൗര്യചക്ര, കീർത്തിചക്ര, അശോകചക്ര പുരസ്കാരങ്ങൾ ലഭിച്ചവർ വിവരമറിയിക്കണമെന്ന് സൈനികക്ഷേമവകുപ്പ് മുൻ എംപ്ലോയ്മെന്റ് ഓഫീസർ പി.കെ.ശങ്കരൻകുട്ടി അറിയിച്ചു. ഈ പുരസ്കാരം ലഭിച്ചവരെക്കുറിച്ചുള്ള പുസ്തകത്തിലേക്കായാണിത്. വിവരങ്ങൾക്ക് 9446484730, pkssakalya@gmail.com