കല്ലറ : കാട്ടുംപുറം ഊറാൻകുഴി രാജേഷ് ഭവനിൽ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ ( 76 - ഫാക്ട് വളം ഡിപ്പോ, കാട്ടുംപുറം ) നിര്യാതനായി. സഞ്ചയനം വെള്ളിയാഴ്ച 8.30 ന്.