ambala

അമ്പലപ്പുഴ: കഞ്ഞിക്കുഴി പതിനാലാം വാർഡ് മന്നത്താപറമ്പ് സുകുമാരന്റെ ഭാര്യ ഉമയമ്മ (74) നിര്യാതയായി. മക്കൾ: കണ്ണൻ, രാജേഷ്, രാജി. മരുമകൾ: മഞ്ജു. സഞ്ചയനം 6ന് പകൽ 2.30ന്.