പുന്നയ്ക്കാമുകൾ രേവതിവീട്ടിൽ ഡി .ഗൗരികുട്ടി അമ്മ (81) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ തമ്പി . മക്കൾ: ശ്രീലത , ശ്രീവിദ്യ , പരേതനായ ആർ. ജി കൃഷ്ണൻ .മരുമക്കൾ : പരേതനായ ശ്രീകണ്ഠൻ നായർ, ശശികുമാർ.സഞ്ചയനം വെള്ളിയാഴ്ച 8 മണിക്ക്.