
തിരുവനന്തപുരം: പട്ടം എൽ.ഐ.സി ലെയ്നിലെ എൽ 165, മാധവ മന്ദിരത്തിൽ മാധവൻ നായർ (99,റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ പരേതയായ എസ്.പി. ലീലാഭായ്. മക്കൾ : ഗോപകുമാർ. എം , സുരേഷ് കുമാർ. എം, പത്മകുമാരി. എൽ,(പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ് ), പത്മകുമാർ.എം ( പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി). മരുമകൻ: ബി.ജയകുമാർ (പട്ടികജാതി ക്ഷേമ വകുപ്പ്).സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8:30. ന്