sasidharan-

ചിറയിൻകീഴ്: പുരവൂർ വൃന്ദാവൻ വീട്ടിൽ ശശിധരൻ പിള്ള (72) നിര്യാതനായി. ഭാര്യ: സുമംഗല ദേവി. മക്കൾ: ആശ (ഇൻഫർമേഷൻ കേരള മിഷൻ), അഞ്ചു (കാനറ ബാങ്ക് ഓഫീസർ). മരുമക്കൾ: മനോജ് (എൻ.ഐ.ഐ.റ്റി), ഷൈനു (റിട്ട. കെ.എസ്.ആർ.ടി.സി). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.