
ശ്രീകാര്യം:ചെമ്പഴന്തി കീരിക്കുഴി സിന്ധു ഭവനിൽ കുട്ടപ്പന്റ ഭാര്യ വിലാസിനി (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ . മക്കൾ : പ്രേമ, ലേഖ,സിന്ധു , ,സുനിൽകുമാർ ( സി.പി.എം ചെമ്പഴന്തി ലോക്കൽ കമ്മിറ്റി അംഗം) . മരുമക്കൾ : ജോയി, വിജി, പ്രശാന്ത്, ലേഖാ സുനിൽ .