മാവേലിക്കര: മുള്ളിക്കുളങ്ങര ദേവീക്ഷേത്തിൽ ദശലക്ഷാർച്ചന ഇന്ന് മുതൽ 7 വരെ നടക്കും. കിഴക്കേ കളരിക്കൽ ഇല്ലം മനോജ് നമ്പൂതിരിയും സൂരജ് നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 6.30ന് ഭദ്രദീപപ്രതിഷ്ഠ, 7ന് കലശപൂജ, 7.30 മുതൽ ദശലക്ഷാർച്ചന, വൈകിട്ട് 6ന് കലശാഭിഷേകം,
6ന് രാവിലെ 7.30 മുതൽ ദശലക്ഷാർച്ചന, വൈകിട്ട് 6ന് കലശാഭിഷേകം, 7 മുതൽ കണ്ണൻ ജി.നാഥിന്റെ ഭക്തിസംഗീതസന്ധ്യ. 7ന് വൈകിട്ട് 7 മുതൽ സെമി ക്ലാസിക്കൽ ഭക്തിഗാനസന്ധ്യ.