വരിതെറ്റിയാൽ വെടിപൊട്ടുമോ... തിരക്കിനിടയിൽ വരിയിൽ നിന്നിറങ്ങി സന്നിധാനത്തിന് സമീപം ആയുധമേന്തി കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന് സമീപമെത്തി യന്ത്ര തോക്കിലേക്ക് കൗതുകത്തോടെ നോക്കി നിൽക്കുന്ന കുട്ടികൾ.