
ശബരീശസന്നിധിയിലെത്തിയ മന്ത്രി കെ. രാധാകൃഷ്ണൻ മണ്ടല പൂജക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരരിൽ നിന്ന് പ്രസാദം സ്വീകരിക്കുന്നു. നാഗാലാന്റ് ഗവർണ്ണർ എൽ. ഗണേശ്, ദേവസ്വം മെമ്പർ മാരായ അഡ്വ. അജികുമാർ, അഡ്വ. ജി. സുന്ദരേശൻ പ്രെസിഡന്റ് പി.എസ്. പ്രശാന്ത് തുടങ്ങിയവർ സമീപം.