sedfr

മുഹമ്മ : പഞ്ചായത്ത് 11-ാം വാർഡ് ഗവ.എൽ.പി.എസിന് സമീപം കൊല്ലംവെളിയിൽ കരുണാകരൻ ( 83) നിര്യാതനായി. ഭാര്യ : ശാന്ത. മക്കൾ :ഷാജി ,സുമ,സിജി. മരുമക്കൾ : ജലജ , ജയൻ , അജി.