
ചങ്ങനാശേരി: പോളയ്ക്കൽ പി.ജെ.അലക്‌സാണ്ടർ (പൊന്നപ്പൻ, 86, റിട്ട. ജില്ലാ സപ്ലൈ ഓഫീസർ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. ഭാര്യ : അന്നമ്മ അലക്‌സ്. മക്കൾ: അനിത, മനോജ് (കുവൈറ്റ്). മരുമക്കൾ: പരേതനായ സുനിൽ.പി.അലക്‌സ് (ഇളപ്പുങ്കൽ, ഏറ്റുമാനൂർ), മിനി മനോജ് (കുവൈറ്റ്). ഭൗതികശരീരം ഇന്നു വൈകിട്ട് 4ന് ഭവനത്തിൽ കൊണ്ടുവരും.