ഹരിപ്പാട് : കള്ളിക്കാട് വള്ളിയിൽ വിനോദിന്റെ മകൻ അശ്വിൻ (പക്രു-22) നിര്യാതനായി. മാതാവ്: മിനി. സഹോദരി: അശ്വിനി. സഞ്ചയനം 3ന് വൈകിട്ട് 3ന്.