bsn

ഹരിപ്പാട്: ആറാട്ടുപുഴ കുട്ടുങ്കൽ പരേതനായ നീലകണ്ഠന്റെ മകൻ സഹദേവൻ (71) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: ഷാജിക്കുട്ടൻ, ഷാന്റി, ഷാബു. മരുമക്കൾ: അനിത, സജീവൻ, കാർത്തിക. സഞ്ചയനം 3ന് വൈകിട്ട് 3ന്.