പൂച്ചാക്കൽ: പെരുമ്പളം ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ യു.പി.വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 5 ന് ഉച്ചക്ക് 2 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.