കറ്റാനം : ഭരണിക്കാവ് തെക്ക് ഈരിയ്ക്കൽ പുത്തൻ വീട്ടിൽ പരേതനായ വേലുധൻ നായരുടെ ഭാര്യ കമലമ്മ (82) നിര്യാതയായി.
സംസ്‌കാരം ഇന്ന് രാവിലെ 11 ന്.
മക്കൾ:ഗോപാലകൃഷ്ണൻ നായർ,ദേവമ്മ,ഗീത,ശ്രീകുമാർ.