
ആലപ്പുഴ:വ്യാപാരി വ്യവസായി സഹകരണ സംഘം വാർഷിക പൊതുയോഗം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. സഹകരണം സംഘം പ്രസിഡന്റ് കമാൽ എം.മാക്കിയിലിന്റെ അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി മുജീബ് റഹ്മാൻ വൈസ് പ്രസിഡന്റ് റോയി പാലത്ര സെയിൽസ് ഓഫീസർ രാജശ്രീ, മധുസൂദനൻ, എ.എൻ.അനിരുദ്ധൻ, സാദിക്ക് മാക്കിയിൽ, രാജേഷ്, സുനിൽ, മുഹമ്മദ് നെജീബ്, ഷിബിത, ബഹിയത്ത്, ദേവദാസ് മോഹൻ,സി.അറുവന്തറ തുടങ്ങിയവർ സംസാരിച്ചു.