dsf

വള്ളികുന്നം :കന്നിമേൽ പൂവാണ്ടിശ്ശേരി ക്ഷേത്രത്തിന് സമീപം തോപ്പിൽ പുത്തൻവീട്ടിൽ (ചിറ്റൂർ കിഴക്കതിൽ) എൻ.ശശി (67,ബോംബെ ട്രാവൽസ് ഉടമ) നിര്യാതനായി.

സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ :ബീനാകുമാരി (പുഷ്പ). സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്