
ആലപ്പുഴ: തത്തംപള്ളി വാർഡ് കാട്ടിൽപ്പറമ്പിൽ റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ കെ.ടി.ജോർജ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ. ഭാര്യ: റോസമ്മ ജോർജ്. മക്കൾ: ടിസൺ (കുവൈറ്റ്), ടിന്റു (അബുദാബി ), ടീന (ദുബായ്). മരുമക്കൾ: നീതു (പോത്തടിയിൽ, വെച്ചൂർ), ലിറ്റി (കണ്ടത്തിൽ, പുന്നമട), ഡിബിൻ (കളപ്പുരക്കൽ, ചമ്പക്കുളം).