മുഹമ്മ: മുഹമ്മ അഞ്ചുതൈയ്ക്കൽ ക്ഷേത്രത്തിനു സമീപം നിവർത്തിൽ അരുൾദാസിന്റെ ഭാര്യ രമണി (55) നിര്യാതയായി. മക്കൾ: കാവ്യ ദാസ്, കിരൺദാസ്. മരുമകൻ: ഗോപകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.