
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡിൽ നേതാജി കൊല്ലശേരിയിൽ വീട്ടിൽ എ.കെ.ബാലകൃഷ്ണൻ (84 )നിര്യാതനായി. ഭാര്യ: സരള. മക്കൾ: സീത (ജില്ലാ കോടതി ,ആലപ്പുഴ ), റാണി (മെഡിക്കൽ കോളേജ്, വണ്ടാനം ), ശ്രീദേവി (വില്ലേജ് ഓഫീസ്, ആര്യാട് തെക്ക് ), പ്രിയ (റെയിൽവേ, ആലപ്പുഴ ). മരുമക്കൾ: സിബിമോൻ (വ്യവസായ വകുപ്പ്, ആലപ്പുഴ ), എം.രാജേഷ് ( ബിസിനസ്, എസ് എൻ ഡി പി യോഗം അമ്പലപ്പുഴ യൂണിയൻ കൗൺസിലർ), വിനോദ് (കളക്ടറേറ്റ് ആലപ്പുഴ ), ശ്രീരാജ് (കെ എസ് ആർ ടി സി ആലപ്പുഴ ). സഞ്ചയനം ശനിയാഴ്ച വൈകിട്ട് 3ന്.