കായംകുളം : തെക്ക് കൊച്ചുമുറി ബിജു ഭവനത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ ( 86 ) നിര്യാതയായി. ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ : വിജയൻ,സുജാത,രാജൻ,വേണു,സുശീല ,ശോഭ,ബിജു. മരുമക്കൾ : ശാന്ത,ശശി,വിജി,രതി,പ്രിയൻ,മുത്തുകൃഷ്ണൻ,സുമിഷ.