a

മാവേലിക്കര: അറനൂറ്റിമംഗലം പൂവമ്പള്ളി​ൽ പരേതനായ കൃഷ്ണന്റെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. മക്കൾ: പി.കെ.രാജു, സി.ദേവയാനി, പരേതരായ പി.കെ.സരസമ്മ, പി.കെ.രാമചന്ദ്രൻ. മരുമക്കൾ: ശോഭ, അനിത, ഗോപാലകൃഷ്ണൻ, പരേതനായ ശിവരാമൻ. സഞ്ചയനം 5ന് രാവിലെ 8ന്.