fytr

എടത്വ : പുത്തൻപറമ്പിൽ (ഏഴരയിൽ) പരേതനായ ജോസഫ് ജോർജിന്റെ മകൻ ജോളി പി.ജോർജ് (60) നിര്യാതനായി. എടത്വ ഫാം ഫ്രഷ് ചിക്കൻ സെന്റർ ഉടമയായിരുന്നു. സംസ്‌കാരം നാളെ വൈകി​ട്ട് 3 ന് എടത്വ സെന്റ് ജോർജ് ഫെറോന പള്ളിയിൽ. ഭാര്യ: സൂസമ്മ ജോളി. മക്കൾ : ജെനിഫ് ജോളി (യു.കെ.), ജെഫ്രി ജോളി (ഒറീസ)