
തണ്ണീർമുക്കം പഞ്ചായത്ത് 17ാം വാർഡിൽ കൃഷ്ണ ഭവനം വീട്ടിൽ നാരായണൻകുട്ടി നായർ (67) നിര്യാതനായി .കെ.എസ്.ആർ.ടി.സി മുൻ ഇലക്ട്രീഷ്യനും, മരുത്തോർവട്ടം ദേവസ്വം മുൻ സെക്രട്ടറിയുമാണ്.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വിട്ടുവളപ്പിൽ.ഭാര്യ എൽ. സുജ (റിട്ട.സഹകരണ ബാങ്ക് ജീവനക്കാരി).മക്കൾ :അഞ്ജലി,അമൽ നാഥ്.
മരുമകൻ: എം.ജിനിൽ(ബിസിനസ്).